June13
Your Daily Bread | June 13 2025
അവസാനമായി, കർത്താവിലും അവന്റെ അമിതബലത്തിലും ശക്തിപ്പെടുവിൻ.
ആധുനിക മനുഷ്യന്റെ ബലം അവന്റെ ബുദ്ധിയിലും വിദ്യാഭ്യാസയോഗ്യതകളിലും ധനത്തിലും മക്കളിലുമൊക്കെയാണ്. ലൗകികബലത്തിന്റെ ശൂന്യത മനുഷ്യൻ മനസ്സിലാക്കുന്നത് അവന്റെ മാനുഷികമായ കഴിവുകൾ പരാജയപ്പെടുമ്പോഴാണ്. യിസ്രായേലിന്റെ രാജാവായ ദാവീദ് ധനവാനായിരുന്നിട്ടും സുശക്തമായ സൈന്യത്തിന്റെ അധിപനായിരുന്നിട്ടും അവന്റെ ബലം എപ്പോഴും തന്റെ ദൈവമായിരുന്നു. 'എന്റെ ബലമായ യഹോവേ ഞാൻ നിന്നെ ...
[ Read More ]
Testimonials
This website is very good and informative!
This website is very good and informative for a christian, keep it up!
Thomas Augusti